Thursday, December 3, 2009

praNaya nakharam

പ്രണയ നഖരം

എനിക്ക് നീണ്ട നഖങ്ങലില്ല.
എനിക്ക് കാമിനിയുമില്ല.
നീണ്ട നഖങ്ങളില്ലാതെയെങ്ങനെ നഖക്ഷതങ്ങള്‍ തീര്‍ക്കും ?നഖക്ഷതത്താല്‍ നോവിക്കാനല്ലതെന്തിനു കാമിനി ?
അതിനാല്‍ എനിക്ക് കാമിനിയില്ല.
അതിനാല്‍ നീണ്ട നഖങ്ങളുമില്ല !